Monday, April 29, 2024

E-Content Development

 ആമുഖം 

എട്ടാം ക്ലാസ്സിലെ മലയാളം കേരള പാഠാവലിയിലെ 'അന്യജീവനുതകി സ്വജീവിതം' എന്ന മൂന്നാമത്തെ ഏകകത്തിലെ ഒരു അധ്യായമാണ് 'എന്റെ ഗുരുനാഥൻ' എന്ന കവിത.ഗാന്ധിജിയെ തന്റെ ഗുരുനാഥനായി കണ്ടുകൊണ്ട് വള്ളത്തോൾ എഴുതിയ കവിതയാണിത്.

ലക്ഷ്യങ്ങൾ 

1. ഗാന്ധിജിയുടെ ഗുണങ്ങൾ മനസിലാക്കുക.

2. വള്ളത്തോൾ ശ്രീനാരായണ മേനോനെക്കു റിച്ച് മനസിലാക്കുക.

3. ജീവിതത്തിൽ പുലർത്തേണ്ട മൂല്യങ്ങളെക്കുറിച്ച് ധാരണ നേടുക

സബ്ജെക്ട് മാപ്പിങ്

വീഡിയോ 1

വീഡിയോ 2

വീഡിയോ 3

വീഡിയോ 4

അസൈൻമെന്റ് 

Assignment 1

Assignment 2

Assignment 3

Assignment 4


റഫറൻസ് 

https://youtu.be/oD6jpfDJz7o?si=E3aik1Iea61ofYEG

https://youtu.be/dJqGOqOIO_8?si=MbIxRS7JDP_u41L5